ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരം വരവ് 59875359 രൂപ
റിപ്പോര്‍ട്ട്

ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരം വരവ് 59875359 രൂപ

By ന്യൂസ് ഡെസ്ക് January 20, 2023
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 59875359 രൂപയും മൂന്നു കിലോ 156 ഗ്രാം 200 മില്ലിഗ്രാം സ്വര്‍ണവും ഒമ്പതു കിലോ 450 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 21 കറന്‍സിയും അഞ്ഞൂറിന്റെ 72 കറന്‍സിയുമുണ്ടായിരുന്നു. ഇതിന്...
Read full story
കോട്ടയം: യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കോട്ടയം ശ്രീനാരായണ വനിതാ സമാജം ഗുരുവായൂര്‍ ദേവസ്വത്തിന്‌ അയച്ച കത്തിനുളള മറുപടിയില്‍ ദേവസ്വം ചെയര്‍മാന്റെ വിവാദ മറുപടി . എന്തുകാരണത്താലാണ്‌ താങ്കള്‍ ഇപ്രകാരം ആവശ്യപ്പെടുന്നതെന്ന്‌ വ്യക്തമല്ലെന്നും താങ്കളുടെ അപേക്ഷ പരിഗണിക്കണമെങ്കില്‍ ഇതിനൊപ്പം യേശുദാസിന്റെ അപേക്ഷകൂടി...
Read full story
തൃശ്ശൂർ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രം ദർശനാനുമതി. ചോറൂണ് നിർത്തിവച്ചു. ശീട്ടാക്കിയവർക്ക് ' പ്രസാദ കിറ്റ് നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും...
Read full story
തിരുവനന്തപുരം : ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ അഭിപ്രായത്തിന് പിന്തുണയേറുന്നു. അതേസമയം സമൂഹം ചർച്ചചെയ്ത് സമവായത്തിലെത്തേണ്ട വിഷയമാണിതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും, തന്ത്രിയാണ് നിലപാടെടുക്കേണ്ടതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ്...
Read full story
തിരുവനന്തപുരം: മതത്തിന് അതീതമായി ക്ഷേത്രാരാധനയിൽ വിശ്വസിക്കുകയും, മൂകാംബികയിൽ സംഗീതാർച്ചനയും ശബരിമലയിൽ ദർശനവും നടത്തി കേരളത്തിന്റെ പ്രതീകമായി മാറുകയും ചെയ്ത മഹാഗായകനായ കെ.ജെ.യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു .ക്ഷേത്രവിശ്വാസമുള്ള എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന...
Read full story
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ വൃശ്ചികം 1 മുതല്‍ ഭക്തരെ ദര്‍ശനത്തിനായി നാലമ്പലത്തില്‍ പ്രവേശിപ്പിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം. കോവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവുവന്ന സാഹചര്യത്തിലാണ്‌ തീരുമാനം. കോവിഡ്‌ മാനദണ്ഡം പൂര്‍ണമായി പാലിച്ച്‌ വൃശ്ചികം 1ന്‌ പുലര്‍ച്ചെ അഞ്ചിന്‌ പ്രഭാത ഭക്ഷണം മുതല്‍...
Read full story
തുശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പു​തി​യ മേ​ൽ​ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഷൊ​ർ​ണൂ​ർ ക​വ​ള​പ്പാ​റ കാ​ര​ക്കാ​ട് തെ​ക്കേ​പ്പാ​ട്ട് മ​ന​യി​ലെ ജ​യ​പ്ര​കാ​ശ​ൻ ന​മ്പൂ​തി​രി ആ​ണ് പു​തി​യ മേ​ൽ​ശാ​ന്തി. പ​ഴ​യ മേ​ൽ​ശാ​ന്തി ഒ​റ്റ​പ്പാ​ലം വ​രോ​ട് തി​യ്യ​ന്നൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ പ്ര​മേ​ദി​ന്‍റെ ആ​റ് മാ​സ​ത്തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. 40...
Read full story
തൃശൂർ: ​ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ​ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി. എന്ത്...
Read full story
ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം
റിപ്പോര്‍ട്ട്

ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

By ന്യൂസ് ഡെസ്ക് July 8, 2021
തൃശ്ശൂർ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് 09/07/2021 വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാർ, നാട്ടുകാർ...
Read full story
ഗുരുവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്കഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും വിവാഹവും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. 2021 മെയ് 8 മുതല്‍ വിവാഹവും ദര്‍ശനവും അനുവദിക്കില്ല. ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത 1000 പേര്‍ക്ക് ദര്‍ശനവും മുന്‍കൂട്ടി ബുക്കുചെയ്ത വിവാഹങ്ങളുമാണ് നടന്നുവന്നിരുന്നത്....
Read full story