റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക് കൊല്ലം: സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ മാറ്റം March 29, 2021 - 9:18 pmകൊല്ലം: കുണ്ടറ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സന്തോഷ് അടൂരാന്റെ ചിഹ്നം മാറ്റി. ആദ്യം നല്‍കിയ മെഴുകുതിരി ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി ടെലഫോണാണ് അനുവദിച്ചത്.Share