നിയമസഭ തിരഞ്ഞെടുപ്പ് :ആബ്‌സെന്റീ വോട്ടർമാർക്ക് കായംകുളം എം.എസ്.എം കോളജിൽ സജ്ജീകരണം

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് 2021ന്റെ ഭാഗമായി കായംകുളം(108) നിയമസഭമണ്ഡലത്തിലെ എസ്സൻഷ്യൽ സർവ്വീസിലുള്ള ആബ്‌സെന്റീ വോട്ടർമാർക്കുള്ള പോസ്റ്റൽ വോട്ടിങ് സെന്റർ കായംകുളം എം.എസ്.എം കോളജിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് വരണാധികാരിയായ  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മാര്‍ച്ച് 28,29,30 തീയതികളില്‍  രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നേരിട്ട് എത്തി വോട്ട് ചെയ്യാവുന്നതാണ്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →