കൊല്ലം: പുന്നപ്ര ഐ.എം.ടി യില്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ കെമാറ്റ് പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. വിശദ വിവരങ്ങള്‍ www.imtpunnapra.org എന്ന വെബ്‌സൈറ്റിലും 8590599431, 9995092285, 9746125234, 9946488075 എന്നീ നമ്പറുകളിലും ലഭിക്കും.
കൊല്ലം: കെമാറ്റ്; സൗജന്യ പരീക്ഷാ പരിശീലനം
