അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ക്ഷേമനിധി വിഹിതം അടയ്ക്കണം

March 20, 2021 - 9:15 pm

തിരുവനന്തപുരം: കേരള മദ്രസാധ്യാപക ക്ഷേമ നിധിയിൽ 2020-21 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ളവർ മാർച്ച്‌ 31 നകം പോസ്റ്റോഫീസിൽ എത്തി വിഹിതം അടയ്ക്കണം. അതാത് സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ മുടക്കം വരുത്തുന്നവരുടെ അംഗത്വം ഒഴിവാക്കുകയും ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒഴിവാക്കുകയും ചെയ്യുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kmtboard.in സന്ദർശിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *