ഐ.സി.എസ്.ഇ. 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 8 മുതല്‍

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇയുടെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷ ഏപ്രില്‍ എട്ട് മുതല്‍ ജൂണ്‍ 16 വരെ നടത്തും. പത്താം ക്ലാസ് പരീക്ഷ മേയ് അഞ്ച് മുതല്‍ ജൂണ്‍ ഏഴ് വരെയാണ്. പരീക്ഷാ ഫലം ജൂലൈയില്‍ പ്രഖ്യാപിക്കുമെന്നു സി.ഐ.സി.എസ്.ഇ. ചീഫ് എക്സിക്യുട്ടീവ് ജെറി ആരത്തണ്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →