റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇയുടെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷ ഏപ്രില്‍ എട്ട് മുതല്‍ ജൂണ്‍ 16 വരെ നടത്തും. പത്താം ക്ലാസ് പരീക്ഷ മേയ് അഞ്ച് മുതല്‍ ജൂണ്‍ ഏഴ്...