കണ്ണൂര്‍: താല്‍ക്കാലിക അധ്യാപക നിയമനം

April 1, 2021

കണ്ണൂര്‍: കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍  താല്‍ക്കാലിക അധ്യാപക നിയമനത്തിനായി  ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച  ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖവും എഴുത്ത് പരീക്ഷയും  ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജില്‍ നടക്കും.ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി …

ആലപ്പുഴ: സൗജന്യ നിർമാണ പരിശീലന പരിപാടി

March 30, 2021

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ മെഴുകുതിരി, ചന്ദനത്തിരി, സോപ്പ് പൊടി, ക്ലീനിങ് ലോഷൻ, ബാത്ത് സോപ്പ് എന്നിവയുടെ സൗജന്യ നിർമാണ പരിശീലന പരിപാടി ഏപ്രിൽ 12ന് ആരംഭിക്കും. …

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി ടെലികൗൺസിലിംഗ് 29 മുതൽ

March 26, 2021

തിരുവനന്തപുരം: 2021 ഏപ്രിൽ എട്ട് മുതൽ ആരംഭിക്കുന്ന പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ പ്രവൃത്തി ദിവസങ്ങളിൽ ടെലി കൗൺസിലിംഗ് (രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ) …

നായാട്ട് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും

March 20, 2021

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ നായാട്ടിന്റെ ട്രെയിലർ 21/03/21 ഞായറാഴ്ച റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും നിമിഷ സജയനും നായികാ നായകൻമാരാകുന്ന ഈ ചിത്രം ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും. ജോജുജോർജ് ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന …

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍, നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി

March 12, 2021

കൊച്ചി: താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് 12/03/21 വെള്ളിയാഴ്ച കോടതി സ്റ്റേ തുടരുമെന്ന് വ്യക്തമാക്കിയത്. അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സര്‍ക്കാര്‍ …

ഐ.സി.എസ്.ഇ. 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 8 മുതല്‍

March 2, 2021

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇയുടെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷ ഏപ്രില്‍ എട്ട് മുതല്‍ ജൂണ്‍ 16 വരെ നടത്തും. പത്താം ക്ലാസ് പരീക്ഷ മേയ് അഞ്ച് മുതല്‍ ജൂണ്‍ ഏഴ് വരെയാണ്. പരീക്ഷാ ഫലം ജൂലൈയില്‍ പ്രഖ്യാപിക്കുമെന്നു …