അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇംഗ്ലീഷ് കോഴ്‌സില്‍ സീറ്റൊഴിവ്

March 2, 2021 - 5:38 pm

പാലക്കാട്: ചിറ്റൂര്‍ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് കോഴ്‌സില്‍ ലക്ഷദ്വീപ്, പി.എച്ച് എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളുണ്ട്. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം ഇംഗ്ലീഷ് വകുപ്പില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 222347.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *