റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര ബജറ്റ് , വിലകൂടുന്നവയും കുറയുന്നവയും

February 1, 2021 - 8:12 pm

ന്യൂഡൽഹി: വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണുകളുടെ വില കൂടും. ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീമായി നിര്‍മ്മിക്കുന്ന ഉല്‍പ്പനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം.

ഇതിലൂടെ മൊബൈല്‍ ഫോണിന്റെ ഘടക ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ഇളവ് ഇല്ലാതാകും. രാജ്യത്ത് മൊബൈല്‍ ഫോണിന്റെ വില കൂടും.

സോളാര്‍ ഇന്‍വെര്‍ട്ടര്‍, വിളക്ക് എന്നിവയുടെ വില കൂട്ടുകയും പരുത്തി, പട്ട്, പട്ടുനൂല്‍, മുത്ത്, ഇതൈല്‍ ആല്‍ക്കഹോള്‍, ലെതര്‍, എന്നിവയുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കും.

നൈലോണ്‍, ചെമ്പ്, എന്നിവയുടെ നികുതി കുറയ്ക്കും. സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *