മൂന്നാറില്‍ അതിശൈത്യം. താപനില പൂജ്യത്തിലും താഴെയെത്തി

മൂന്നാര്‍: മൂന്നാറില്‍ താപനില പൂജ്യത്തിലും താഴെ .മാനം തെളിഞ്ഞതോടെയാണ് മൂന്നാറില്‍ അതിശൈത്യേം ആരംഭിച്ചത്. ഡിസംബറില്‍ തണുപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും മഴശക്തമായതോടെ കാലാവസ്ഥക്ക് മാറ്റമുണ്ടായി. മഴ നീണ്ടത് മഞ്ഞുവീഴ്ചക്ക് തസമുണ്ടാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മഴമാറിയതോടെ അതിശൈത്യം ആരംഭിക്കുയായിരുന്നു. ഉപാസി , നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂജ്യം ഡിഗ്രിയും, ലക്ഷ്മി എസ്‌റ്റേറ്റില്‍ മൈനസ് ഒന്നുമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങൡ തണുപ്പ് വര്‍ദ്ധിക്കമെന്നാണ് വിലയിരുത്തല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →