കൊല്ലം: കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. പ്രശസ്ത സിനിമ താരങ്ങളായ സായി കുമാര്‍, ശോഭ മോഹന്‍ എന്നിവര്‍ മക്കളാണ്. വിനു മോഹന്‍, അനു മോഹന്‍ എന്നിവര്‍ ചെറുമക്കളുമാണ്. കൊട്ടാരക്കരയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യയും സായികുമാറിൻ്റെ അമ്മയുമായ വിജയലക്ഷ്മി അമ്മ അന്തരിച്ചു
