
റിപ്പോര്‍ട്ട്
കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യയും സായികുമാറിൻ്റെ അമ്മയുമായ വിജയലക്ഷ്മി അമ്മ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
January 25, 2021
കൊല്ലം: കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. പ്രശസ്ത സിനിമ താരങ്ങളായ സായി കുമാര്‍, ശോഭ മോഹന്‍ എന്നിവര്‍ മക്കളാണ്. വിനു മോഹന്‍, അനു മോഹന്‍ എന്നിവര്‍ ചെറുമക്കളുമാണ്....
Read full story

