നാവിക സേന കമാൻഡർ അഭിലാഷ് ടോമി വിരമിച്ചു, പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ

കോട്ടയം: നാവിക സേന കമാൻഡർ അഭിലാഷ് ടോമി വിരമിച്ചു. പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി.

കീർത്തി ചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജോതാവുകൂടിയാണ് അഭിലാഷ് ടോമി. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛൻ ചാക്കോ ടോമി വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →