അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട് .

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുരുകൻ കാട്ടാക്കട, തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. അനിൽ പനച്ചൂരന്റെ ഭൗതിക ശരീരം തിങ്കളാഴ്ച(04/01/21) വൈകിട്ടോടെ കായംകുളത്തേക്ക് കൊണ്ട് പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →