കൊച്ചി : ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പോലീസിന്‌ കൈമാറി. ഒരുവര്‍ഷം മുമ്പ്‌ നടന്ന ലിംഗമാറ്റ ശസ്‌ത്ര ക്രിയയുമായി ബന്ധപ്പെട്ട്‌ അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ അനന്യയുടേത്‌...
Read full story
കാക്കനാട്‌: പിതാവിനൊപ്പം കാണാതായതിന്‌ പിന്നാലെ മുട്ടാര്‍പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ(13)യുടേത്‌ മുങ്ങി മരണമെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. കാക്കനാട്‌ കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോഗുലത്തില്‍ സാനു മോഹന്റെയും രമ്യയുടെയും മകളായ വൈഗയുടെ മൃതദേഹം മഞ്ഞുമ്മല്‍ ഗ്ലാസ്‌ കോളനിക്കു സമീപം മുട്ടാര്‍...
Read full story
തിരുവനന്തപുരം: കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട് . മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുരുകൻ കാട്ടാക്കട, തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. അനിൽ പനച്ചൂരന്റെ ഭൗതിക ശരീരം തിങ്കളാഴ്ച(04/01/21) വൈകിട്ടോടെ കായംകുളത്തേക്ക് കൊണ്ട്...
Read full story