കോട്ടയം: കോട്ടയം പാമ്പാടിയില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിട നിര്‍മ്മാണ തൊഴിലാളി വെസ്റ്റ് ബംഗാള്‍ സ്വദേശി ദീപക് (37) ആണ് മരിച്ചത്.
ആര്‍ഐടി കോളേജിലെ കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് പാമ്പാടിയില്‍ എത്തിയത്.

