അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം പാമ്പാടിയില്‍ അ‌തിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിട നിര്‍മ്മാണ തൊഴിലാളി വെസ്റ്റ്‌ ബംഗാള്‍ സ്വദേശി ദീപക്‌ (37) ആണ്‌ മരിച്ചത്‌. ആര്‍ഐടി കോളേജിലെ കെട്ടിടത്തില്‍ നിന്ന്‌ വീണ നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഒരാഴ്‌ച മുമ്പാണ്‌ പാമ്പാടിയില്‍ എത്തിയത്‌.

അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി Read More