ദയാവധം നിയമവിധേയമാക്കുന്ന ബില്ലിന് സ്പെയിനിന്റെ അധോ സഭ അംഗീകാരം നല്‍കി

സ്‌പെയിന്‍: മതയാഥാസ്ഥിക വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ദയാവധം നിയമവിധേയമാക്കുന്ന ബില്ലിനെ അനുകൂലിച്ച് സ്‌പെയിന്‍ പാര്‍ലമെന്റിന്റെ അധോ സഭ വോട്ട് ചെയ്തു. ‘അസഹനീയമായ’ കഷ്ടപ്പാടുകള്‍ക്ക് കാരണമാകുന്ന ‘ഗുരുതരവും ഭേദപ്പെടുത്താനാവാത്തതുമായ’ അസുഖങ്ങളുള്ള രോഗികള്‍ക്ക് അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ ദയാവധം ആകാമെന്ന് അധോ സഭ വ്യക്തമാക്കി.ബില്‍ ഇനി വോട്ടെടുപ്പിനായി സെനറ്റിലേക്ക് പോകും. അവിടെ അംഗീകരിക്കപ്പെട്ടാല്‍ നിയമമായി മാറും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →