കോഴിക്കോട്: കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം മൂലം ശ്രദ്ധ നേടിയ കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ മൽസരിച്ച ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്. കാരാട്ട് ഫൈസൽ ഇവിടെ വിജയിച്ചു . ഇവിടെ കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചു. ആദ്യം എൽ ഡി എഫ് സ്ഥാനാർത്ഥിയായി നിർത്തിയ കാരാട്ട് ഫൈസലിനുള്ള പിൻതുണ പിന്നീട് അവർ പിൻവലിച്ചിരുന്നു .
കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ ജയിച്ച ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്
