തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഗ്രാമപഞ്ചായത്തുകളിൽ ബി ജെ പി നില മെച്ചപ്പെടുത്തിയതാണ് സൂചന. കഴിഞ്ഞ തവണ 14 ഇടത്ത് മാത്രം ഭരണം നടത്തിയ ബി ജെ പി ക്ക് ഇത്തവണ വോട്ടെണ്ണൽ പകുതിയോടടുക്കുമ്പോൾ തന്നെ 26 പഞ്ചായത്തുകളിൽ ലീഡുണ്ട്.
ഗ്രാമ പഞ്ചായത്തുകളിൽ ബി ജെ പി നില മെച്ചപ്പെടുത്തുന്നു
