തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ വിന്‍റോ കര്‍ട്ടനും, കറുത്ത ഫിലിമും മാറ്റണമെന്ന് ഡിജിപി. കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കാതിരുന്നാല്‍ പൊതുജനവും നിയമം അനുസരിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ കരുത്ത ഫിലിം ഉപയോഗിക്കരുതെന്ന് ഡിജിപി
