തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പദ്ധതികള്‍

കൊച്ചി: തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനി (കെ.എം.ആര്‍.എല്‍). ഇതിനു പ്രാരംഭ നടപടി ആരംഭിച്ചു. ഗതാഗതക്കുരുക്ക് അഴിക്കാന്‍ പ്രധാനപ്പെട്ട ഗതാഗത ഇടനാഴികളുടെ നിര്‍മാണത്തിനു പുറമേ കൊച്ചി മെട്രോ പോലുള്ള ഗതാഗത പദ്ധതികളും ഏറ്റെടുത്തു …

തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പദ്ധതികള്‍ Read More

സ്വന്തം നിലയിൽ പൊലീസിനെ വിന്യസിച്ച മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നടപടി വിവാദത്തിൽ

തിരുവനന്തപുരം : ടെക്നോപാർക്ക് സുരക്ഷയ്ക്കായി സ്വന്തം നിലയിൽ 18 വനിതാ പൊലീസുകാരെയാണ് ടെക്നോപാർക്കോ സർക്കാരോ ആവശ്യപ്പെടാതെ അധികമായി മുൻ പൊലീസ് മേധാവി ബെഹ്റ വിട്ടുനൽകിയത്. കൂടുതൽ പൊലീസിനെ വിന്യസിച്ച ലോക്നാഥ് ബെഹ്റയുടെ നടപടി വിവാദത്തിലായി. 18 പേരെ അധികമായി നിയോഗിച്ചത് സർക്കാരോ …

സ്വന്തം നിലയിൽ പൊലീസിനെ വിന്യസിച്ച മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നടപടി വിവാദത്തിൽ Read More

എറണാകുളം: പുതിയ സോളാര്‍ വൈദ്യുതി പ്ലാന്റുമായി കൊച്ചി മെട്രോ

എറണാകുളം: സോളാറില്‍ നിന്ന് വൈദ്യുതി ഉദ്പ്പാദിപ്പിക്കാൻ കൊച്ചി മെട്രോയില്‍  പുതിയ  ഒരു പ്ലാന്റ് കൂടി  പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 1.8 മെഗാവാട്ട്  ശേഷിയുള്ള പ്ലാന്റ്  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. …

എറണാകുളം: പുതിയ സോളാര്‍ വൈദ്യുതി പ്ലാന്റുമായി കൊച്ചി മെട്രോ Read More

മോൻസന്റെ വീടിന് സുരക്ഷയൊരുക്കാൻ നിർദേശിച്ചത് ബെഹ്റ; കത്ത് പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന്റെ വീടുകൾക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ നിർദേശം നല്‍കിയെന്നതിന്റെ തെളിവുകൾ’ പുറത്ത്. ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് ലോക്നാഥ് ബെഹ്റ കത്ത് നൽകിയത്. 2019 ജൂൺ 13ന് …

മോൻസന്റെ വീടിന് സുരക്ഷയൊരുക്കാൻ നിർദേശിച്ചത് ബെഹ്റ; കത്ത് പുറത്ത് Read More

എറണാകുളം: കൊച്ചി മെട്രോ: ജനമനസ്സറിയാന്‍ സര്‍വ്വേ

എറണാകുളം: കൊച്ചി മെട്രോയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മനസ്സറിയുന്നതിനുള്ള സര്‍വ്വേയ്ക്ക് തുടക്കമായി. മൂന്നുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വേ ഗൂഗിള്‍ ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലും സര്‍വ്വേയുടെ ലിങ്ക് ലഭിക്കും.  മെട്രോയാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും …

എറണാകുളം: കൊച്ചി മെട്രോ: ജനമനസ്സറിയാന്‍ സര്‍വ്വേ Read More

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി

കൊച്ചി: മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പുതിയ നിയമനം നൽകി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡിയായാണ് പുതിയ നിയമനം. 17/08/2021 ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും 36 വര്‍ഷം …

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി Read More

ഡിജിപി വരെ എത്തിയിട്ടില്ല, ഡിവൈഎസ്പി വരെ ആയിട്ടുണ്ട്’; ട്രോളുകളോട് പ്രതികരിച്ച്‌ ചെമ്ബില്‍ അശോകന്‍

സംസ്ഥാനത്തിന്‍റെ പുതിയ ഡിജിപിയായി അനില്‍കാന്ത് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ചലചിത്രതാരം ചെമ്ബില്‍ അശോകന്‍. അനില്‍ കാന്തുമായുള്ള രൂപ സാദൃശ്യമാണ് ചെമ്ബില്‍ അശോകനെ സമൂഹമാധ്യമങ്ങളിലും ട്രോള്‍ ഗ്രൂപ്പുകളിലും താരമാക്കുന്നത്. പൊലീസ് വേഷത്തിലുള്ള ചെമ്ബില്‍ അശോകന്‍റെ ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. മുന്‍ ഡിജിപി …

ഡിജിപി വരെ എത്തിയിട്ടില്ല, ഡിവൈഎസ്പി വരെ ആയിട്ടുണ്ട്’; ട്രോളുകളോട് പ്രതികരിച്ച്‌ ചെമ്ബില്‍ അശോകന്‍ Read More

സ്ഥാനം ഒഴിഞ്ഞ ബഹ്‌റയുടെ വാഹനം ആചാരപരമായി കയര്‍കെട്ടിവലിച്ച്‌ ഗേറ്റിലേക്ക്‌

തിരുവനന്തപുരം: സംസ്ഥാന പോലീസ്‌ മേധാവിസ്ഥാനത്തു നിന്നും വിരമിച്ച ബഹ്‌റക്ക്‌ പോലീസ്‌ സേനാംഗങ്ങള്‍ നല്‍കിയത്‌ പ്രത്യേക യാത്രയയപ്പ്‌. അദ്ദേഹത്തിന്റെ വാഹനം കയര്‍ കെട്ടി വലിച്ച്‌ പോലീസ്‌ ആസ്ഥാനത്തിന്റെ ഗേറ്റ് വരെ എത്തിച്ച ശേഷമാണ്‌ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ യാത്രയാക്കിയത്‌. പുതിയ പോലീസ്‌ മേധാവിയുടെ ചുമതല …

സ്ഥാനം ഒഴിഞ്ഞ ബഹ്‌റയുടെ വാഹനം ആചാരപരമായി കയര്‍കെട്ടിവലിച്ച്‌ ഗേറ്റിലേക്ക്‌ Read More

കേരളത്തിൽ നിലവിൽ ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്ന് ലോക് നാഥ് ബഹറ

തിരുവനന്തപുരം: ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് ശ്രമം തുടർന്നേക്കാമെങ്കിലും നിലവിൽ കേരളം സുരക്ഷിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിക്കുന്ന ലോക്‌നാഥ് ബെഹ്റ. 2016-2017 കാലത്ത് കേരളത്തിൽ നിന്നും ഐഎസ് റിക്രൂട്ട്മെന്റ് നടന്നിരുന്നു. പിന്നീട് നടന്ന റിക്രൂട്ട്മെന്റ് ശ്രമങ്ങളെ പൊലീസിന് …

കേരളത്തിൽ നിലവിൽ ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്ന് ലോക് നാഥ് ബഹറ Read More

സംസ്ഥാന പൊലീസ്‌ മേധാവി : സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത്‌ പട്ടികയിൽ

തിരുവനന്തപുരം:സംസ്ഥാന പൊലീസ്‌ മേധാവി സ്ഥാനത്തേക്ക്‌ യുപിഎസ്‌സി മൂന്നംഗ പാനൽ തയ്യാറാക്കി. വിജിലൻസ്‌ ഡയറക്‌ടർ കെ സുദേഷ്‌കുമാർ, അഗ്‌നിസുരക്ഷാ സേനാ മേധാവി ബി സന്ധ്യ, റോഡ്‌ സുരക്ഷാ കമീഷണർ അനിൽകാന്ത്‌ എന്നിവരാണ്‌ പട്ടികയിൽ. ഇതിൽനിന്ന്‌ ഒരാളെ സംസ്ഥാന സർക്കാരിന്‌ പൊലീസ്‌ മേധാവിയായി നിയമിക്കാം. …

സംസ്ഥാന പൊലീസ്‌ മേധാവി : സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത്‌ പട്ടികയിൽ Read More