റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റൊദ്ദം നരസിംഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

December 15, 2020 - 9:15 pm

റൊദ്ദം നരസിംഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യത്തിന്റെയും അന്വേഷണ ശീലത്തിന്റെയും മികച്ച ആൾരൂപമായിരുന്നു റൊദ്ദം നരസിംഹ. മികച്ച ശാസ്ത്രജ്ഞനായ അദ്ദേഹം ,ശാസ്ത്രത്തിന്റെയും  നൂതനാശയങ്ങളുടെയും  ശക്തി ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1680768

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *