കർഷകർ ഉപവാസ സമരം തുടങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപവസിക്കുന്നു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായി സമരം നടത്തുന്ന കർഷകർ തിങ്കളാഴ്ച (14/12/2020) രാവിലെ മുതൽ ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ ഉപവാസ സമരം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഉപവാസം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപവാസ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

സമരക്കാർ അതിർത്തികൾ വളഞ്ഞതോടെ ഡൽഹി ഏറെക്കുറേ ഒറ്റപ്പെട്ട നിലയിലാണ്. പശുക്കളെയുൾപ്പടെ സമരത്തിൻ്റെ ഭാഗമാക്കാൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →