വഞ്ചീനാട് ,ഇന്റര്‍സിറ്റി,മംഗലാപുരം എക്‌സ്പ്രസുകള്‍ വീണ്ടും ഓടിതുടങ്ങുന്നു

തിരുവനന്തപുരം: വഞ്ചീനാട്, ഇന്റര്‍സിറ്റി, മംഗലാപുരം എക്‌സ്പ്രസ് എന്നിവ പ്രത്യേക ട്രെയിനുകളായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. അടുത്ത ആഴ്ചമുതല്‍ ഓടി തുടങ്ങും. 15 മുതല്‍ ഓടാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഡിവിഷന്‍ തലത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എറണാകുളം കണ്ണൂര്‍ പ്രതിദിന ട്രെയിനും ഇതോടൊപ്പം ഓടിത്തുടങ്ങും. തിരുവനന്തപുരം കണ്ണൂര്‍, തിരുവനന്തപുരം പാലക്കാട് എക്‌സ്പ്രസുകള്‍ക്കും അനുമതിയായിട്ടുണ്ട്. ഇത് സംബന്ധിച്ച തിരുവനന്തപുരം ഡിവിഷന്റെ തീരുമാനം ഉടനുണ്ടാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →