
റിപ്പോര്‍ട്ട്
വഞ്ചീനാട് ,ഇന്റര്‍സിറ്റി,മംഗലാപുരം എക്സ്പ്രസുകള്‍ വീണ്ടും ഓടിതുടങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
December 10, 2020
തിരുവനന്തപുരം: വഞ്ചീനാട്, ഇന്റര്‍സിറ്റി, മംഗലാപുരം എക്‌സ്പ്രസ് എന്നിവ പ്രത്യേക ട്രെയിനുകളായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. അടുത്ത ആഴ്ചമുതല്‍ ഓടി തുടങ്ങും. 15 മുതല്‍ ഓടാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഡിവിഷന്‍ തലത്തില്‍ അന്തിമ...
Read full story

