പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ സീറ്റൊഴിവ്

കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ ഒഴിവുള്ള ഏഴ് സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറൽ നഴ്സിംഗ്/ബി.എസ്‌സി. നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിംഗ് ബിരുദം. പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി 22. അപേക്ഷ ഫോം ഇംഹാൻസ് ഓഫീസിൽ നിന്ന് നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോൺ: 9745156700, 9605770068.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/index.php/ml/node/101

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →