പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ സീറ്റൊഴിവ്
കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ ഒഴിവുള്ള ഏഴ് സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറൽ നഴ്സിംഗ്/ബി.എസ്‌സി. നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിംഗ് ബിരുദം. പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി 22. …
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ സീറ്റൊഴിവ് Read More