അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്കാസർകോഡ് ഗതാഗത നിരോധനം എട്ടു മുതല്‍
December 7, 2020 - 3:43 pm
കാസർകോഡ്: ചോയ്യംകോട്- മുക്കട -ഭീമനടി റോഡില്‍ പാങ്കയം മുതല്‍ ഭീമനടി വരെയുളള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ എട്ട് മുതല്‍ 12 വരെ ഈ ഭാഗത്തെ ഗതാഗതം ഭാഗികമായി നിരോധിച്ചു.