പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ എഴുതുന്നതായി പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതു സ്ഥലത്തോ, സ്വകാര്യ സ്ഥലത്തോ പരസ്യങ്ങള്‍ സ്ഥാപിക്കുകയോ മുദ്രാവാക്യമെഴുതുകയോ ചെയ്തതായി പരാതി ലഭിച്ചാല്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ .ഇത് സംബന്ധിച്ച പരാതി ലഭിക്കുന്ന പക്ഷം ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →