ഒരു നല്ല വാക്സിൻ എങ്ങനെയിരിക്കും , വാക്സിനുണ്ടാകേണ്ട 4 ഗുണങ്ങൾ വിശദീകരിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ

ന്യൂഡൽഹി: വാക്സിനുണ്ടാകേണ്ട 4 ഗുണങ്ങൾ വിശദീകരിച്ചിരിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനവാല. ഒരു നല്ല വാക്സിന് നാല് ഗുണങ്ങൾ ഉണ്ടായിരിക്കുമെന്ന് ചൊവ്വാഴ്ച(17/11/20) പൂനാവാല ട്വീറ്റ് ചെയ്തു. ഒന്നാമത് അത് സുരക്ഷിതമായിരിക്കണം, രണ്ടാമത് ലക്ഷ്യമിടുന്ന രോഗത്തിൽ നിന്നും അത് ദീർഘകാല സംരക്ഷണം നൽകണം, മൂന്നാമത് ട്രാൻസ്പോർട്ടേഷൻ എളുപ്പമായിരിക്കണം. അവസാനമായി, അത് എല്ലാ മനുഷ്യർക്കും മിതമായ നിരക്കിൽ ലഭ്യമാകണം. അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →