കെട്ടിട നിര്‍മ്മാണത്തിനുളള അനുമതി സുമേഗ സോഫ്‌റ്റ് വെയറുകളെ സമന്വയിപ്പിച്ച്

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് ഉപയോഗിക്കുന്ന സങ്കേതം ,സുവേഗ സോഫ്‌റ്റ് വെയറുകളെ സമന്വയിപ്പിച്ചാവും പുതിയ സംവിധാനം. ഇത് സംബന്ധിച്ചുളള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഓണ്‍ ലൈനാക്കാനും നിര്‍ദ്ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →