റിപ്പോര്‍ട്ട്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് ഉപയോഗിക്കുന്ന സങ്കേതം ,സുവേഗ സോഫ്‌റ്റ് വെയറുകളെ സമന്വയിപ്പിച്ചാവും പുതിയ സംവിധാനം. ഇത് സംബന്ധിച്ചുളള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഒറ്റത്തവണ കെട്ടിട നികുതിയും...