ന്യൂ ഡെൽഹി: വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.
“വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങള്‍ അങ്ങേയറ്റം ഞെട്ടലും ദുഖവും ഉളവാക്കി. ഈ ദുരന്ത വേളയില്‍ ഇന്ത്യ ആസ്ട്രിയയോടൊപ്പം നിലകൊള്ളുന്നു. എന്റെ ചിന്തകള്‍ ദുരന്തത്തിനിരയായവരോടും അവരുടെ കുടുംബത്തോടൊപ്പവുമാണ്”, പ്രധാനമന്ത്രി പറഞ്ഞു.