തോളേലി എം ഡി ഹൈസ്‌കൂളില്‍ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

എറണാകുളം: കോതമംഗലം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. പദ്ധതിയുടെ ഭാഗമായി തോളേലി എം ഡി ഹൈസ്‌കൂളില്‍ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു. സ്‌കൂള്‍ പ്രവേശന കവാടം, ജൈവ വൈവിധ്യ ഉദ്യാന നിര്‍മ്മാണം, ഹൈടെക് ലാബ്,സ്‌പോര്‍ട്‌സ് അക്കാദമി,ഭിന്നശേഷി സൗഹൃദ ക്യാമ്പസ്,ലൈബ്രറി പുസ്തക ശേഖരണ ക്യാമ്പയിന്‍ തുടങ്ങി വിവിധ പദ്ധതികളാണ് വിദ്യാലയത്തില്‍ സജ്ജമാക്കുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8867/General-Education.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →