പിഡിപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി അന്തരിച്ചു

കോഴിക്കോട്: പിഡിപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൈതപ്പൊയില്‍ ഹദിയ സ്‌പെഷ്യല്‍ സ്‌കൂള്‍ സിഇഒയുമായ ഗഫൂര്‍ പുതുപ്പാടി (45) അന്തരിച്ചു. കൈതപ്പൊയില്‍ വാഴത്തോട്ടം സ്വദേശിയാണ്.

ജൗഹറയാണ് ഭാര്യ ആയിഷ. ഫെബിന്‍, ഫഹദ് റഷാദി, നബീല്‍ ഇബ്രാഹിം, ഐറ മെഹറിന്‍ എന്നിവർ മക്കളാണ്. സഹോദരങ്ങള്‍: ബഷീര്‍, അയ്യൂബ്, പരേതയായ മറിയ സുബൈദ. ഖബറടക്കം 22 -10 -2020 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് കൈതപ്പൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →