ഷീ ജിൻപിങ്ങുമായി സംസാരിക്കാനേ താൽപര്യമില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: കൊറോണ വൈറസിനെ ചൈന കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉദ്ധരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി കുറച്ചുകാലമായി സംസാരിച്ചിട്ടില്ലെന്നും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ജനുവരിയിൽ ഒപ്പുവച്ച യുഎസ്-ചൈന വ്യാപാര കരാർ പ്രകാരം ചൈന അമേരിക്കൻ സാധനങ്ങൾക്ക് ഓർഡർ നൽകുന്നത് തുടരുകയാണെന്നും ഫോക്സ് ബിസിനസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →