ജി 20 ഉച്ചകോടിക്കിടെ ബൈഡന്‍-ഷി കൂടിക്കാഴ്ച

November 15, 2022

ബാലി: ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക, സുരക്ഷാ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടെ യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രണ്ടു വര്‍ഷം മുമ്പ് ബൈഡന്‍ യു.എസ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ഇരുവരും നേരില്‍ കാണുന്നത്. ജി 20 …

മൂന്നാം തവണയും ഷി ചിന്‍പിങ്

October 24, 2022

ബെയ്ജിങ്: ഒരാള്‍ രണ്ടു തവണ മാത്രം എന്ന ചട്ടം ഭേദഗതി ചെയ്ത്, തുടര്‍ച്ചയായി മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഷി ചിന്‍പിങ്. ചെനീസ് പ്രസിഡന്റ് പദവിയിലും അദ്ദേഹം അധികാരത്തുടര്‍ച്ച ഉറപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും ചൈനയുടെ പ്രസിഡന്റാവുക. …

വെല്ലുവിളികളെ അതിജീവിച്ച് ഷീ ജിന്‍പിങ്: ചൈന ഉടന്‍ ഇന്ത്യയ്‌ക്കെതിരേ സൈനീക നടപടിയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന

November 2, 2020

ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലെ വെല്ലുവിളികളെ അതിജീവിച്ച് പ്രസിഡന്റ് ഷീ ജിന്‍പിങ്. 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചൈനയുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച് ഷീ ജിന്‍പിങ് 15 വര്‍ഷത്തേക്ക് മുന്നോട്ടുവെച്ചിട്ടുള്ള വിഷന്‍ 2035 പാര്‍ട്ടിയുടെ …

ഷീ ജിൻപിങ്ങുമായി സംസാരിക്കാനേ താൽപര്യമില്ലെന്ന് ട്രംപ്

October 16, 2020

വാഷിംഗ്ടൺ: കൊറോണ വൈറസിനെ ചൈന കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉദ്ധരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി കുറച്ചുകാലമായി സംസാരിച്ചിട്ടില്ലെന്നും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ജനുവരിയിൽ ഒപ്പുവച്ച യുഎസ്-ചൈന വ്യാപാര കരാർ പ്രകാരം …

ചൈന ആരുമായും ഒരു തരത്തിലുള്ള യുദ്ധവും ആഗ്രഹിക്കുന്നില്ലെന്ന് ഷീ ജിൻ പിംഗ്

September 23, 2020

ബീജിങ്: ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനിക യുദ്ധത്തിനോ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പറയുന്നു. ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, ഉദ്ദേശിക്കുന്നില്ല . അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത് എന്നും …