സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് ഐഎംഎ

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് ഐഎംഎ. കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമാണ്.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിര മായേക്കുമെന്നും ഐഎംഎ മുന്നറിയിപ്പു നൽകി. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ പരിശോധന നടത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. വിരമിച്ച ഡോക്ടര്‍‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും ഐ.എം.എ നിർദ്ദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →