
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് ഐഎംഎ
By ന്യൂസ് ഡെസ്ക്
•
October 11, 2020
കൊച്ചി: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് ഐഎംഎ. കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിര മായേക്കുമെന്നും ഐഎംഎ...
Read full story


