അമ്പലപ്പുഴ: അയല്‍വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 55 കാരന്‍ അറസ്റ്റിലായി . അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നീര്‍ക്കുന്നം ദേവസ്വം പറമ്പില്‍ പ്രകാശനാണ് അറസ്റ്റിലായത്. 03.10.2020 ശനിയാഴ്ചയായിരുന്നു സംഭവം . പീഡന വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് രക്ഷാ കര്‍ത്താക്കള്‍ നല്‍കിയ പരാതിിലാണ് അറസറ്റ്