കോട്ടയം : കോട്ടയം ജില്ലയിൽ 07-10-2020, ബുധനാഴ്ച 490 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. 471 പേർ രോഗവിമുക്തനായി. ഇതുവരെ 13569 പേർക്ക് കോവിഡ് ബാധിച്ചതിൽ 8530 പേർ രോഗമുക്തി നേടി.
കോട്ടയം ജില്ലയിൽ 07-10-2020, ബുധനാഴ്ച 490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെ.
