തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന ചീഫ് സെക്രട്ടറിമാരുടെയും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട്, ചവറ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മെയ് മാസം അവസാനിക്കുന്നത് കൂടി കണക്കിലെടുത്താണ് നടപടി.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8216/By-election.html