കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശ്ശാല പരശുവക്കല്‍ സ്വദേശി ഗോപിനാഥനെ (60) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ്‌ പരിശോധനയില്‍ ഗോപിനാഥന്‍റെ ഫലം നെഗറ്റീവ് ആയിരുന്നു

ഭാര്യയും മകനും കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിൽ തുടരുന്നതിനിടെയാണ് ആത്മഹത്യ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →