റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമരം നേരിട്ട പോലീസു‌കാരന്‌ കോവിഡ്‌

September 18, 2020 - 2:04 pm

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമരങ്ങളെ നേരിട്ട പോലീസുകാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ പോലീസുകാരനായ മയ്യില്‍ സ്വദേശിക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതേ തുടര്‍ന്ന് സ്‌റ്റേഷനിലെ നിരവധി പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. പോലീസ്‌ സ്‌റ്റേഷന്‍ അണുവിമക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *