ബ്രൈറ്റണിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെൽസിയുടെ വിജയം

ലണ്ടൻ: 2020 -21 പ്രീമിയർ ലീഗിൽ ബ്രൈറ്റണിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെൽസി തേരോട്ടമാരംഭിച്ചു. ജോര്‍ജ്ജീനോയുടെ പെനാല്‍റ്റിയോടെയായിരുന്നു ചെൽസിയുടെ തുടക്കം, രണ്ടാം പകുതിയില്‍ ട്രൊസാര്‍ഡ് ബ്രൈറ്റണിന് സമനില നേടി കൊടുത്തു. എന്നാല്‍ ഗോളുകളുമായി റീഹെ ജെയിംസും കുര്‍ട്ട് സുമയും ചെല്‍സിയുടെ വിജയമുറപ്പിച്ചു.

ചെല്‍സിയുടെ അടുത്ത മത്സരം നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിനെതിരെയാണ്. ബ്രൈറ്റണ്‍ ന്യൂക്യാസ്റ്റിലിനെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →