
റിപ്പോര്‍ട്ട്
ബ്രൈറ്റണിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെൽസിയുടെ വിജയം
By ന്യൂസ് ഡെസ്ക്
•
September 15, 2020
ലണ്ടൻ: 2020 -21 പ്രീമിയർ ലീഗിൽ ബ്രൈറ്റണിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെൽസി തേരോട്ടമാരംഭിച്ചു. ജോര്‍ജ്ജീനോയുടെ പെനാല്റ്റിയോടെയായിരുന്നു ചെൽസിയുടെ തുടക്കം, രണ്ടാം പകുതിയില്‍ ട്രൊസാര്‍ഡ് ബ്രൈറ്റണിന് സമനില നേടി കൊടുത്തു. എന്നാല്‍ ഗോളുകളുമായി റീഹെ ജെയിംസും കുര്‍ട്ട് സുമയും ചെല്‍സിയുടെ...
Read full story

