തിരുവനന്തപുരം : സംസ്ഥാനത്തെ 10-09-2020, വ്യാഴാഴ്ച 72 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. തൃശ്ശൂർ 13, കണ്ണൂർ 18, തിരുവനന്തപുരം 12, കൊല്ലം 9, എറണാകുളം 11, മലപ്പുറം മൂന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട്, ഒന്ന് വീതം ഇങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

