പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കാസർകോഡ് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് തീപ്പിടിച്ച് മരിച്ചു. കാസർകോഡ് മുണ്ടേക്കാൽ, ബൈത്തടുക്കയിലെ ഉമേഷ് (45) ആണ് മരിച്ചത്.

നിന്തികൽ, താലൂക്കിലെ കല്ലേരിയിൽ ചൊവ്വാഴ്ച വെളുപ്പിന് 5.30 ഓടെയാണ് അപകടം.

തൂങ്ങിക്കിടന്ന ഹൈടെൻഷൻ വൈദ്യുതി ലൈൻ ഇയാളുടെ ബൈക്കിൽ കുരുങ്ങി തീ പിടിച്ചാണ് ദുരന്തം ഉണ്ടായത്.

അപകടത്തിൽ തിരിച്ചറിയുവാൻ കഴിയാത്ത വിധം യുവാവും ബൈക്കും കത്തിക്കരിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →